മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഓഫീസിൽ വെച്ച് HEILEN ആന്റി ഡ്രഗ്സ് സെല്ലിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെക്ഷൻ നടത്തുകയും തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി ശ്രീ. ജസ്റ്റിൻ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

.jpeg)
No comments:
Post a Comment