കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്, ഗവ. എൽപി സ്കൂളുകളിൽ പ്രവേശനോത്സവം; മധുരം പങ്കുവെച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, June 2, 2026

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്, ഗവ. എൽപി സ്കൂളുകളിൽ പ്രവേശനോത്സവം; മധുരം പങ്കുവെച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെയും, കുടശ്ശനാട് ഗവൺമെന്റ് എൽ പി സ്കൂളിലെയും പ്രവേശനോത്സവത്തിൽ  പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പങ്കാളികളാവുകയും വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്യുകയും ആശംസ അറിയിക്കുകയും ചെയ്തു.

No comments:

Pages