വനിതാ സ്വയംപര്യാപ്തത പദ്ധതി; 'ആൻഫ്രാങ്കിയൻ' തയ്യൽ മെഷീൻ വിതരണത്തിലേക്ക് അപേക്ഷ ക്ഷണിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, June 29, 2026

വനിതാ സ്വയംപര്യാപ്തത പദ്ധതി; 'ആൻഫ്രാങ്കിയൻ' തയ്യൽ മെഷീൻ വിതരണത്തിലേക്ക് അപേക്ഷ ക്ഷണിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം


 കുടശ്ശനാട്  സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സ്വയംപര്യാപ്തത പദ്ധതിയുടെ  ഭാഗമായി നടത്തപ്പെടുന്ന ആൻഫ്രാങ്കിയൻ തയ്യൽ മെഷീൻ വിതരണത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക. 


Justin Jose : 7356963670

Joseph James : +91 82815 81747

No comments:

Pages