ശ്ലീഹാ പെരുന്നാൾ: 'ഹൈമോനൂസോ' വേദപഠന ക്ലാസുമായി പള്ളിഭാഗം യുവജനപ്രസ്ഥാനം; റവ. ഫാ. ടൈറ്റസ് ഉമ്മൻ ക്ലാസ് നയിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 28, 2026

ശ്ലീഹാ പെരുന്നാൾ: 'ഹൈമോനൂസോ' വേദപഠന ക്ലാസുമായി പള്ളിഭാഗം യുവജനപ്രസ്ഥാനം; റവ. ഫാ. ടൈറ്റസ് ഉമ്മൻ ക്ലാസ് നയിച്ചു


 ശ്ലീഹാ പെരുന്നാളിനോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  "അപ്പോസ്തോലിക ദൗത്യം നമ്മിലൂടെ: ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികൾ ആകുക"എന്ന വിഷയത്തിൽ ഹൈമോനൂസോ വേദപഠന ക്ലാസ്-𝟰 ജൂൺ 26 വെള്ളിയാഴ്ച ഓൺലൈനായി നടത്തപ്പെട്ടു. ഇടവകാംഗവും, പദാവ്, സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ വികാരിയുമായ റവ. ഫാ. ടൈറ്റസ് ഉമ്മൻ  ക്ലാസ് നയിക്കുകയുണ്ടായി.

No comments:

Pages