'അഫ്മറ്റോ' പൊതിച്ചോറ് വിതരണം: ചെങ്ങന്നൂർ ശാന്തിതീരം ഓൾഡേജ് ഹോമിൽ സ്നേഹവിഭവങ്ങളുമായി പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 21, 2026

'അഫ്മറ്റോ' പൊതിച്ചോറ് വിതരണം: ചെങ്ങന്നൂർ ശാന്തിതീരം ഓൾഡേജ് ഹോമിൽ സ്നേഹവിഭവങ്ങളുമായി പള്ളിഭാഗം യുവജനപ്രസ്ഥാനം

അഫ്‌മറ്റോ 

 20 ജൂൺ 2026 


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി ചെങ്ങന്നൂർ, ശാന്തിതീരം ഓൾഡേജ് ഹോമിൽ  പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

 

No comments:

Pages