അപ്പോസ്തോലിക ദൗത്യം നമ്മിലൂടെ: ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികൾ ആകുക: ഹൈമോനൂസോ വേദപഠന ക്ലാസ് - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 21, 2026

അപ്പോസ്തോലിക ദൗത്യം നമ്മിലൂടെ: ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികൾ ആകുക: ഹൈമോനൂസോ വേദപഠന ക്ലാസ്


ഹൈമോനൂസോ വേദപഠന ക്ലാസ്: 4
ശ്ലീഹാ പെരുന്നാളിനോടനുബന്ധിച്ച് പള്ളി ഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  "അപ്പോസ്തോലിക ദൗത്യം നമ്മിലൂടെ: ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികൾ ആകുക"എന്ന വിഷയത്തിൽ ഹൈമോനൂസോ വേദപഠന ക്ലാസ് ജൂൺ 26 വെള്ളിയാഴ്ച ഓൺലൈനായി നടത്തപ്പെട്ടു.ർത്തഡോക്സ് സിറിയൻ ചർച്ചിലെ വികാരിയും ആയിരിക്കുന്ന റവ. ഫാ. ടൈറ്റസ് ഉമ്മൻ  ക്ലാസ്സ്‌ നയിച്ചു

No comments:

Pages