June 5
Environment Day🌱
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റിന്റെ " Plants For a Future " എന്ന പദ്ധതിയുടെ ഭാഗമായി യൂണിറ്റ് അംഗങ്ങളുടെ ഭവനത്തിൽ വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കുകയുണ്ടായി.
" Inspired by Nature. For Climate. For Our Future."💚
.jpeg)
No comments:
Post a Comment