വിജയ മധുരത്തിനൊപ്പം പരിസ്ഥിതി സന്ദേശവും; എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 7, 2026

വിജയ മധുരത്തിനൊപ്പം പരിസ്ഥിതി സന്ദേശവും; എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് പള്ളിഭാഗം യുവജനപ്രസ്ഥാനം

June 5 

 Environment Day🌱 


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റിലെ SSLC, PLUSTWO വിജയിച്ച പ്രവർത്തകർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുണ്ടായി.


" Inspired by Nature. For Climate. For Our Future."💚

 

No comments:

Pages