പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുടശ്ശനാട് ഇടവകയിലും പരിസരപ്രദേശകളിലും , സാമ്പത്തികമായി വിവിധങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുടുംബങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അധ്യായന വർഷാരംഭത്തോട് അനുബന്ധിച്ച് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു . വിദ്യാർത്ഥികളുടെ ആവശ്യാനുസരണം 15 വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്, കുട, ലഞ്ച് ബോക്സ്,വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക്, വിവിധ പഠനോപകരണങ്ങൾ എന്നിവ അടങ്ങിയ കിറ്റുകളും, 25 വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകളും പഠനോപകരണങ്ങളും അടങ്ങിയ കിറ്റുകളും , 20 വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോമും ഈ അധ്യാന വർഷത്തിൽ ക്രമീകരിക്കുവാൻ സാധിച്ചു.ലോകം നേരിടുന്ന ഈ പ്രതിസന്ധി കാലഘട്ടത്തിലും നമ്മുടെ നിരവധി പ്രവർത്തകർ / സീനിയർ പ്രവർത്തകർ സ്വന്തം കാര്യം പോലും മാറ്റിവെച്ചു സാമ്പത്തികമായി സഹരിച്ചതിന്റെ വിജയമാണ് 60-ഓളം കുഞ്ഞുങ്ങളെ കൈപിടിച്ച് കൂടെ നിർത്താൻ യുവജനപ്രസ്ഥാനത്തിന് കരുത്ത് നൽകിയത്.പ്രാർത്ഥനാപൂർവ്വം സഹകരിച്ച, എല്ലാ പിന്തുണകളും നൽകിയ,എല്ലാവരോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.
Wednesday, June 3, 2026
Home
news
ഇടവകയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് പുതുവർഷ പഠനക്കിറ്റുകളും യൂണിഫോമും നൽകി പള്ളിഭാഗം യുവജനപ്രസ്ഥാനം

Subscribe to:
Post Comments (Atom)
.jpeg)
No comments:
Post a Comment