നവാഭിഷിക്തനായ ബഹുമാനപ്പെട്ട ജെയ്‌സ് പാപ്പച്ചൻ അച്ചന് ജൂൺ 14 ഞായറാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ട അനുമോദന ചടങ്ങിൽ വെച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം സ്നേഹോപഹാരം നൽകി ആദരിക്കുകയുണ്ടായി.
No comments:
Post a Comment