ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജൂൺ 12-ന് നടന്ന ചടങ്ങിൽ യൂണിറ്റംഗമായ സാബിൻ സജി മാത്യു ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചും ക്ലാസ്സ് നയിച്ചു.
Friday, June 12, 2026
Home
ദിനാഘോഷം
ബാലവേല വിരുദ്ധ ദിനം: യുവജനപ്രസ്ഥാനം പ്രവർത്തകർക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ബാലവേല വിരുദ്ധ ദിനം: യുവജനപ്രസ്ഥാനം പ്രവർത്തകർക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
Subscribe to:
Post Comments (Atom)

No comments:
Post a Comment