ശ്ലീഹാ പെരുന്നാളിനോടനുബന്ധിച്ച് പള്ളി ഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ "അപ്പോസ്തോലിക ദൗത്യം നമ്മിലൂടെ: ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികൾ ആകുക"എന്ന വിഷയത്തിൽ ഹൈമോനൂസോ വേദപഠന ക്ലാസ് ജൂൺ 26 വെള്ളിയാഴ്ച ഓൺലൈനായി നടത്തപ്പെടുന്നു. ഇടവകാംഗവും,പദാവ്,സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ വികാരിയും ആയിരിക്കുന്ന റവ. ഫാ. ടൈറ്റസ് ഉമ്മൻ ക്ലാസ്സ് നയിക്കുന്നു. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുന്നത്. ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
𝗣𝗹𝗮𝘁𝗳𝗼𝗿𝗺 : 𝗚𝗼𝗼𝗴𝗹𝗲 𝗠𝗲𝗲𝘁
𝗧𝗜𝗠𝗘 : 𝟳:𝟯𝟬 pm
𝗝𝗼𝗶𝗻 𝗟𝗶𝗻𝗸 :https://meet.google.com/wge-uusv-cnw

No comments:
Post a Comment