കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 യോഗദിനത്തോടനുബന്ധിച്ച് കുടശ്ശനാട് YMCA യുടെയും, വൈപ്പിൻ നഗർ റെസിഡന്റ് അസോസിയേഷന്റെയും സഹകരണത്തിൽ കുടശ്ശനാട് YMCA ഹാളിൽ യോഗക്ലാസും പരിശീലനവും നടത്തപ്പെടുകയുണ്ടായി. യോഗ പരിശീലകനും, കുങ്ഫു മാസ്റ്ററുമായ ഡി. മിത്രജിത് യോഗ ക്ലാസ്സിന് നേതൃത്വം നൽകി.
Monday, June 22, 2026
𝘑𝘶𝘯𝘦 21 : 𝘐𝘯𝘵𝘦𝘳𝘯𝘢𝘵𝘪𝘰𝘯𝘢𝘭 𝘋𝘢𝘺 𝘰𝘧 𝘠𝘰𝘨𝘢
Subscribe to:
Post Comments (Atom)
No comments:
Post a Comment