പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ജൂൺ മാസത്തിലെ സ്ലൂസോ പ്രാർത്ഥനാസംഗമം
07/06/26 ഞായറാഴ്ച യൂണിറ്റ് പ്രവർത്തകനായ പോക്കാട്ടിൽ കിഴക്കേക്കരയിൽ ശ്രീ. ലിജോ ജോണിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു.കുമാരി.ജിനി രാജ് ശ്ലീഹാ നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പകരുകയുണ്ടായി.

No comments:
Post a Comment