കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ വായനാവാരാഘോഷങ്ങളുടെ ഉദ്ഘാടനം 19/06/26 വെള്ളിയാഴ്ച ശുബഹോ ത്രൈമാസ ധ്യാനാനന്തരം കേന്ദ്ര യുവജനപ്രസ്ഥാനം മുൻ വൈസ് പ്രസിഡന്റ് വന്ദ്യ ഷിജി കോശി അച്ചന് ഇടവക വികാരി വന്ദ്യ വിമൽ മാമൻ ചെറിയാൻ അച്ചനും, യൂണിറ്റ് ഭാരവാഹികളും ചേർന്ന് പുസ്തകം കൈമാറി നിർവഹിക്കുകയുണ്ടായി.
Sunday, June 21, 2026
Home
readlife
കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി; വന്ദ്യ ഷിജി കോശി അച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു

Subscribe to:
Post Comments (Atom)

No comments:
Post a Comment