പള്ളിഭാഗം യുവജനപ്രസ്ഥാനം ജൂലൈ മാസ സ്ലൂസോ പ്രാർത്ഥനാസംഗമം ജിജോ പുല്ലേലിയുടെ ഭവനത്തിൽ വെച്ച് നടന്നു; ബാബു വർഗീസ് ചിന്താവിഷയ പഠന ക്ലാസ്സ് നയിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, July 13, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനം ജൂലൈ മാസ സ്ലൂസോ പ്രാർത്ഥനാസംഗമം ജിജോ പുല്ലേലിയുടെ ഭവനത്തിൽ വെച്ച് നടന്നു; ബാബു വർഗീസ് ചിന്താവിഷയ പഠന ക്ലാസ്സ് നയിച്ചു

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ജൂലൈ മാസത്തിലെ സ്ലൂസോ പ്രാർത്ഥനാസംഗമം 12/07/26 ഞായറാഴ്ച സീനിയർ പ്രവർത്തകനായ  ശ്രീ. ജിജോ പുല്ലേലിയുടെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു.ശ്രീ.ബാബു വർഗീസ് മുളമൂട്ടിൽ ചിന്താവിഷയ പഠന ക്ലാസ്സ്‌ നയിച്ചു.
 

No comments:

Pages