പള്ളിഭാഗം യുവജനപ്രസ്ഥാനം 'യുവദീപ്തി' ത്രൈമാസിക പ്രകാശനം നിർവ്വഹിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, July 18, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനം 'യുവദീപ്തി' ത്രൈമാസിക പ്രകാശനം നിർവ്വഹിച്ചു


 

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 2026-27 പ്രവർത്തന വർഷത്തിലെ ഒന്നാം പതിപ്പ് പ്രകാശനം, ഇടവക വികാരിയും യൂണിറ്റ് രക്ഷാധികാരിയുമായ റവ.ഫാ. വിമൽ മാമൻ ചെറിയാനും, ഇടവക സഹവികാരിയും യൂണിറ്റ് സഹരക്ഷാധികാരിയുമായ റവ.ഫാ. ജിതിൻ ജോസഫും ചേർന്ന് 28/06/2026 ഞായറാഴ്ച വി. കുർബാനനന്തരം നിർവഹിച്ചു.

No comments:

Pages