ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ: തണ്ടാനുവിള കുരിശിൻ സൗധത്തിൽ വചനശുശ്രൂഷയും നേർച്ച ക്രമീകരണവും നടന്നു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, June 30, 2026

ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാൾ: തണ്ടാനുവിള കുരിശിൻ സൗധത്തിൽ വചനശുശ്രൂഷയും നേർച്ച ക്രമീകരണവും നടന്നു

പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ തണ്ടാനുവിള ഹരിമംഗലത്ത് കുരിശിൻ സൗധത്തിൽ വെച്ച് നടത്തപ്പെട്ട വചനശുശ്രൂഷയിലും നേർച്ച ക്രമീകരണത്തിലും പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു.

No comments:

Pages