കുടശ്ശനാട് കത്തീഡ്രലിൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, August 15, 2026

കുടശ്ശനാട് കത്തീഡ്രലിൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു


 കുടശ്ശനാട്  സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും യൂണിറ്റ് സെക്രട്ടറി സ്വാതന്ത്ര്യദിന സന്ദേശം അറിയിക്കുകയും ചെയ്തു.

No comments:

Pages