വി. ശൂനോയോ പെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ കൂടത്തിനാൽ സെന്റ് മേരീസ് കുരിശടിയിൽ നടന്ന നേർച്ച ക്രമീകരണങ്ങളിൽ യൂണിറ്റംഗങ്ങൾ പങ്കെടുക്കുകയും അതിനെ തുടർന്നുള്ള വി. റാസയിൽ വിശ്വാസികൾക്കായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിയങ്കണത്തിൽ കാപ്പി ക്രമീകരിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, August 15, 2026

വി. ശൂനോയോ പെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ കൂടത്തിനാൽ സെന്റ് മേരീസ് കുരിശടിയിൽ നടന്ന നേർച്ച ക്രമീകരണങ്ങളിൽ യൂണിറ്റംഗങ്ങൾ പങ്കെടുക്കുകയും അതിനെ തുടർന്നുള്ള വി. റാസയിൽ വിശ്വാസികൾക്കായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിയങ്കണത്തിൽ കാപ്പി ക്രമീകരിക്കുകയും ചെയ്തു.

No comments:

Pages