കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് റവ. ഫാ. വിമൽ മാമൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, August 24, 2026

കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് റവ. ഫാ. വിമൽ മാമൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു


 കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലുമായി സഹകരിച്ച് ഓഗസ്റ്റ് 22 ശനിയാഴ്ച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഇടവക വികാരിയും യൂണിറ്റിന്റെ രക്ഷാധികാരിയുമാ യിരിക്കുന്ന റവ. ഫാ. വിമൽ മാമൻ ചെറിയാൻ നിർവഹിക്കുകയുണ്ടായി. ഇടവക സഹവികാരി റവ. ഫാ. ജിതിൻ ജോസഫ്, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

No comments:

Pages