സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വി. ശൂനോയോ പെരുന്നാളിനോട് അനുബന്ധിച്ച് 07/08/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് റവ. ഫാ. ഗ്രിഗറി ജോർജ് നൈനാൻ നയിക്കുന്ന ധ്യാനശുശ്രൂഷ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.
ഏവർക്കും സ്വാഗതം

No comments:
Post a Comment