കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആധുനിക ഡിസൈനിലും ആകർഷകമായ സവിശേഷതകളോടെയും പുനഃക്രമീകരിച്ചു.
മൊബൈൽ ഫോണുകളിലും ടാബ്ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും വളരെ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാവുന്ന വിധത്തിൽ (Mobile Responsive) ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പുതിയ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ, , വാർത്തകൾ, 'യുവദീപ്തി' ത്രൈമാസികയുടെ ഡിജിറ്റൽ പതിപ്പുകൾ എന്നിവയെല്ലാം ഇനിമുതൽ വിരൽത്തുമ്പിൽ ലഭ്യമാകും.
🌐 പുതിയ വെബ്‌സൈറ്റ് സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക:
Hi dear all! 👋
The Pallibhagam Youth Website is now fully updated with a brand-new design, modern technology, and improved mobile responsiveness! 💻📱✨
Have a look and let us know your thoughts:
🔗https://pallibhagamyouth.com/
Please check it out and send us your comments and suggestions! Your feedback means a lot.

No comments:
Post a Comment