കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട MIMIO 2026 ഓൺലൈൻ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ 09/08/26 ഞായറാഴ്ച വി. കുർബാനനന്തരം വിതരണം ചെയ്യുകയുണ്ടായി.
Subscribe to:
Post Comments (Atom)

No comments:
Post a Comment