കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വി. ശൂനോയോ നോമ്പാചരണത്തിന്റെ ഭാഗമായി 07/08/26 വെള്ളിയാഴ്ച ഇടവകയിൽ വെച്ച് ധ്യാന ശുശ്രൂഷ നടത്തപ്പെട്ടു.റവ. ഫാ. ഗ്രിഗറി ജോർജ് നൈനാൻ ധ്യാനത്തിന് നേതൃത്വം നൽകുകയും, ധ്യാനാനന്തരം വിശ്വാസികൾക്കായി നേർച്ച കഞ്ഞി ക്രമീകരിക്കുകയും ചെയ്തു.
Sunday, August 9, 2026
Home
news
ശൂനോയോ നോമ്പാചരണം: കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ധ്യാനശുശ്രൂഷയും നേർച്ചക്കഞ്ഞി വിതരണവും നടന്നു

Subscribe to:
Post Comments (Atom)
.jpeg)
No comments:
Post a Comment