യുവജനവാരാഘോഷം 2026 പൊലിമ 2026 യൂണിറ്റിന്റെ യുവജനവാരാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 24 തിങ്കളാഴ്ച കീരുക്കുഴി, സെന്റ് മേരീസ് ഹോം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്യുകയും ചെയ്തു
No comments:
Post a Comment