കരുണയുടെ കരുതൽ: 'അഫ്‌മറ്റോ' പദ്ധതിയിലൂടെ അടൂർ ഗാന്ധി ഭവനിൽ പൊതിച്ചോറ് വിതരണം ചെയ്ത് കുടശ്ശനാട് യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, September 20, 2026

കരുണയുടെ കരുതൽ: 'അഫ്‌മറ്റോ' പദ്ധതിയിലൂടെ അടൂർ ഗാന്ധി ഭവനിൽ പൊതിച്ചോറ് വിതരണം ചെയ്ത് കുടശ്ശനാട് യുവജനപ്രസ്ഥാനം


 അഫ്‌മറ്റോ 

 19 സെപ്റ്റംബർ 2026 


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി  അടൂർ, ഗാന്ധി ഭവനിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

No comments:

Pages