കുടശ്ശനാട് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനം: സെപ്റ്റംബർ മാസ സ്ലൂസോ പ്രാർത്ഥനാസംഗമവും ചിന്താവിഷയ പഠന ക്ലാസ്സും - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, September 21, 2026

കുടശ്ശനാട് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനം: സെപ്റ്റംബർ മാസ സ്ലൂസോ പ്രാർത്ഥനാസംഗമവും ചിന്താവിഷയ പഠന ക്ലാസ്സും


 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സെപ്റ്റംബർ മാസത്തിലെ സ്ലൂസോ പ്രാർത്ഥനാസംഗമം 20/09/26 ഞായറാഴ്ച സീനിയർ പ്രവർത്തകനായ  തച്ചനംകോട്ട് ശ്രീ. മോനച്ചൻ ജിയുടെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു. ശ്രീ. അലൻ സാം ജോസ് ചിന്താവിഷയ പഠന ക്ലാസ്സ്‌ നയിച്ചു.

No comments:

Pages