റവ. ഫാ. ഡോ. വിവേക് വർഗീസ് അച്ചന് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, October 29, 2026

റവ. ഫാ. ഡോ. വിവേക് വർഗീസ് അച്ചന് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സീനിയർ പ്രവർത്തകനും, യുവദീപ്തി ത്രൈമാസികയുടെ ഉപദേശക സമിതി അംഗവുമായ റവ. ഫാ. ഡോ. വിവേക് വർഗീസ് അച്ചന് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

പുതിയ ഉത്തരവാദിത്തത്തിലൂടെ സഭയ്ക്കും സമൂഹത്തിനും മികച്ച സേവനങ്ങൾ കാഴ്ചവെക്കാൻ അച്ചന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

 

No comments:

Pages