പരുമല തിരുമേനിയുടെ 124-ാംമത് ഓർമ്മപ്പെരുന്നാൾ: കുടശ്ശനാട് കത്തീഡ്രലിൽ നിന്നുള്ള 44-ാംമത് പദയാത്രാ സംഘത്തിന് സ്വീകരണം നൽകി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, October 31, 2026

പരുമല തിരുമേനിയുടെ 124-ാംമത് ഓർമ്മപ്പെരുന്നാൾ: കുടശ്ശനാട് കത്തീഡ്രലിൽ നിന്നുള്ള 44-ാംമത് പദയാത്രാ സംഘത്തിന് സ്വീകരണം നൽകി


 പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാംമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേവാലയത്തിൽ നിന്നും പുറപ്പെട്ട 44-ാംമത് പദയാത്ര  സംഘത്തെ പള്ളിഭാഗം യുവജനപ്രസ്ഥാനം പൊന്നാട അണിയിച്ച് സ്വീകരിക്കുകയുണ്ടായി

No comments:

Pages