പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ: വിശുദ്ധ റാസയിൽ പങ്കെടുത്ത വിശ്വാസികൾക്ക് കാപ്പി വിതരണം ചെയ്ത് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, November 9, 2026

പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ: വിശുദ്ധ റാസയിൽ പങ്കെടുത്ത വിശ്വാസികൾക്ക് കാപ്പി വിതരണം ചെയ്ത് പള്ളിഭാഗം യുവജനപ്രസ്ഥാനം

 

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ  പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ റാസയിൽ പങ്കെടുത്ത വിശ്വാസികൾക്കായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിമുറ്റത്ത് കാപ്പി ക്രമീകരിക്കുകയുണ്ടായി.

No comments:

Pages