കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 2026-27 പ്രവർത്തന വർഷത്തിലെ രണ്ടാം പതിപ്പ് പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നവംബർ 08 ഞായറാഴ്ച്ച വി. കുർബ്ബാനനന്തരം ഇടവക വികാരി വന്ദ്യ വിമൽ മാമൻ ചെറിയാൻ അച്ചനും സഹവികാരി വന്ദ്യ ജിതിൻ ജോസഫ് അച്ചനും ചേർന്ന് പ്രകാശനം ചെയ്തു.
Tuesday, November 10, 2026
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ 'യുവദീപ്തി' ത്രൈമാസിക രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 2026-27 പ്രവർത്തന വർഷത്തിലെ രണ്ടാം പതിപ്പ് പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നവംബർ 08 ഞായറാഴ്ച്ച വി. കുർബ്ബാനനന്തരം ഇടവക വികാരി വന്ദ്യ വിമൽ മാമൻ ചെറിയാൻ അച്ചനും സഹവികാരി വന്ദ്യ ജിതിൻ ജോസഫ് അച്ചനും ചേർന്ന് പ്രകാശനം ചെയ്തു.
Subscribe to:
Post Comments (Atom)

No comments:
Post a Comment