പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഞ്ചാമത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ 10/05/26 ഞായറാഴ്ച വിശുദ്ധ കുർബാനനന്തരം വന്ദ്യ വൈദികർ ചേർന്ന് സമ്മാനിക്കുകയുണ്ടായി.
Player of the tournament : ജോമോൻ തോമസ് -സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് കറ്റാനം
Top scorer : ജോൺ വർഗീസ് -സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് മേലെപ്പുര
Golden Glove : അലക്സ് രാജ് -സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് കറ്റാനം
മൂന്നാം സ്ഥാനവും മുളമൂട്ടിൽ എംകെ മത്തായി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 2501 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കിയത് സെന്റ്. മേരീസ് ഓർത്തഡോക്സ് ചർച്ച് വെൺമണി
രണ്ടാം സ്ഥാനവും എം.കെ വർഗീസ് & പൊടിയമ്മ വർഗീസ് മെമ്മോറിയൽ എവറോളിങ് ട്രോഫിയും 5001രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കിയത് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് കറ്റാനം
ഒന്നാം സ്ഥാനവും ജെറിൻ പി ജെയിംസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10001 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കിയത് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് മേലെപ്പുര .
.jpeg)
No comments:
Post a Comment